നിരാസത്തിന്റെ മേഘരൂപങ്ങള്‍
ഉൾക്കനംകൊണ്ട് വിസ്മയിപ്പിയ്ക്കുന്ന ഭാഷയാണ് ശ്രീ കെ.പി.ഉണ്ണിയുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്. കഥ നെയ്തെടുക്കുമ്പോൾ സൂക്ഷ്മമായ പരിസരങ്ങളിൽ ശ്രദ്ധയൂന്നിപ്പറയുന്നതാണ് രീതി. ‘നിരാസത്തിന്റെ മേഘരൂപങ്ങൾ’ കെ.പി. ഉണ്ണിയുടെ പുതിയ സമാഹാരമാണ്. ജീവിതത്തിന്റെ […]