JAGARANTHAYILE OONJAL ജഗരന്തയിലെ ഊഞ്ഞാൽ

Brand :
200.00 180.00
admin@logos

10 in stock

Categories: ,

ഈശ്വരാ വീണ്ടും പ്രണയത്തിൽ പെട്ടുപോയിരിക്കുന്നുവല്ലോ എന്ന ആന്തലോടെയാണ് ജഗരന്തയിലെ ഊഞ്ഞാലിലെ കവിതകൾ നമ്മുടെ ഹൃദയത്തിലേക്ക് പ്രവേശിക്കുക. ഉടലുകൾക്ക് കനം കുറയുകയും ഉയിരുകൾ തുരുതുരെ പൂക്കുകയും ചെയ്യുന്ന പ്രണയത്തിന്റെ അപരലോകം. അവസാനിക്കാത്ത അത്ഭുതങ്ങളുടേതാകുന്നു അതിന്റെ സഞ്ചാര വഴി. ആനന്ദത്തിന്റെ കൊടുമുടിയിലേക്ക് ഇടറി വീഴുന്ന ഒരു മനസ്സ്, ഊഞ്ഞാലിലിരുന്ന് അനന്തതയിലേക്ക് പറക്കുന്നതിന്റെ വിസ്മയദൃശ്യങ്ങൾ ഈ കവിതകളിലുണ്ട്. – ഇ. എം. സുരജ. അബോധഭാവനകളുടെ അതിവിചിത്രമായ മേഘസഞ്ചാരവഴികൾ കാട്ടിത്തരുന്ന, ഭൂമിക്കും ആകാശത്തിനും ഇടയിലെ ഭാരമില്ലാത്ത പാതകളിലേക്ക് നമ്മുടെ മനസ്സിനെ കൂട്ടിക്കൊണ്ടുപോകുന്ന കവിതകൾ.

Reviews

There are no reviews yet.

Be the first to review “JAGARANTHAYILE OONJAL ജഗരന്തയിലെ ഊഞ്ഞാൽ”

Your email address will not be published. Required fields are marked *